പവിഴദ്വീപിലെ കോഴിക്കോട്ടുക്കാർ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് റാഫി നൈറ്റ് സംഘടിപ്പിക്കുന്നു


പവിഴദ്വീപിലെ കോഴിക്കോട്ടുക്കാർ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് റാഫി നൈറ്റ് സംഘടിപ്പിക്കുന്നു. ആഗസ്ത് 3ന് വ്യാഴാഴ്ച്ച വൈകീട്ട് ഏഴ് മണി മുതൽ സെഗയയിലെ കെസിഎ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മുഹമ്മദ് റാഫി ആലപിച്ച  അനശ്വരഗാനങ്ങളെ ബഹ്റൈനിലെ പ്രഗത്ഭരായ ഗായകരാണ് തങ്ങളുടെ വേറിട്ട ആലാപനത്തിലൂടെ സമ്പന്നമാക്കുന്നത്. 

സംഗീതലോകത്തെ അതുല്യ പ്രതിഭയെ അനുസ്മരിക്കുന്ന പരിപാടിയുടെ ഭാഗമാകാൻ എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുന്നതായി കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു. 

article-image

dsfhgdf

You might also like

Most Viewed