മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൽട്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


പ്രവാസി വെൽഫെയറിനു കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൽട്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സിഞ്ചിലെ പ്രവാസി സെന്ററിൽ ഡോ. അനൂപ് അബ്ദുല്ല, ഡോ. ദീപക്, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി ആർ. പിള്ള എന്നിവർ രോഗപരിശോധന നടത്തി. സാമൂഹിക പ്രവർത്തകരായ ഫസലുൽ ഹഖ്, രാമത്ത് ഹരിദാസ്, കെ.ടി. സലിം, അബ്രഹാം ജോൺ, ജമാൽ ഇരിങ്ങൽ, സുനിൽ ബാബു, യൂനുസ് രാജ്, ജവാദ് വക്കം, ബഷീർ കെ.പി, സൽമാനുൽ ഫാരിസ്.റംഷാദ്, അജിത് കുമാർ കണ്ണൂർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി, വൈസ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറം, മെഡ്കെയർ കൺവീനർ മജീദ് തണൽ, മെഡ്കെയർ എക്സിക്യൂട്ടിവുകളായ അനസ് കാഞ്ഞിരപ്പള്ളി, ഷാനവാസ്, ഗഫാർ, ബാലാജി, അബ്ദുല്ല കുറ്റ്യാടി, കൃഷ്ണകുമാർ, റാഷിദ് കോട്ടക്കൽ, ആശിഷ്, ആഷിക് എരുമേലി, ശ്രീജിത്ത്, ഫരീദ്, സതീഷ്, ഹാഷിം എ.വി, മഹമൂദ്, അനിൽ കുമാർ, ബഷീർ പി. എ, ജലീൽ മാമീർ, അസ്‌ലം വേളം, ഇർഷാദ് കോട്ടയം, നൗഷാദ് തിരുവനന്തപുരം, അബ്ദുല്ലത്തീഫ് കടമേരി എന്നിവർ നേതൃത്വം നല്കി. തുടങ്ങിയവർ നേതൃത്വം നൽകി.

article-image

DSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed