2024 സീസണിലെ ഫോർമുല 1 കാറോട്ട മത്സരത്തിന്റെ സീസണിലെ ആദ്യമത്സരങ്ങൾ ബഹ്റൈനിൽ അരങ്ങേറും


2024 സീസണിലെ ഫോർമുല 1 കാറോട്ട മത്സരത്തിന്റെ സീസണിലെ ആദ്യമത്സരങ്ങൾ ബഹ്റൈനിൽ അരങ്ങേറും. ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെയാണ് ഇതിന്റെ ഷെഡ്യൂൾ പ്രഖ്യാപ്പിച്ചിരിക്കുന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന്റെ ഇരുപതാം വാർഷികം കൂടിയാണിത്.

നിരവധി ആഘോഷപരിപാടികളും ബഹ്റൈനിൽ 2024ൽ നടക്കാനിരിക്കുന്ന കാറോട്ട മത്സരത്തിന്റെ ഭാഗമായി അരങ്ങേറും. 

article-image

fgfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed