മെഡിക്കൽ പ്രിവിലേജ് കാർഡ് കൈമാറി

ബഹ്‌റൈനിലെ പ്രമുഖ ചാരിറ്റി കൂട്ടായ്മയായ കേരള ഗാലക്സി ബഹ്‌റൈൻ വാട്സ്ആപ്പ് കൂട്ടായ്മ, അൽ റബീയ മെഡിക്കൽ ഗ്രൂപ്പമായി ചേർന്ന് അംഗങ്ങൾക്ക് മെഡിക്കൽ പ്രിവിലേജ് കാർഡ് കൈമാറി. അൽറബീയ മാർക്കറ്റിംഗ് മാനേജർ ഷൈജാസ് അഹമ്മദ്, കേരള ഗാലക്സി ബഹ്‌റൈൻ രക്ഷാധികാരി വിജയൻ കരുമലയ്ക്ക് കൈമാറി ഒന്നാം ഘട്ട മെഡിക്കൽ കാർഡ് വിതരണത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് കാർഡിന്റെ ഉപയോഗങ്ങളെക്കുറിച്ചും അതിലൂടെ മെമ്പർമാർക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ചും വിശദീകരിച്ചു.
ചടങ്ങിൽ കേരള ഗാലക്സി എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി തോമസ്, ഗഫൂർ മയ്യന്നൂർ. സത്യൻ പേരാമ്പ്ര, വിജയം കരുമല എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ബഹ്‌റൈനിലെ പ്രമുഖ ചാരിറ്റി കൂട്ടായ്മയായ കേരള ഗാലക്സി ബഹ്‌റൈൻ വാട്സ്ആപ്പ് കൂട്ടായ്മ, അൽ റബീയ മെഡിക്കൽ ഗ്രൂപ്പമായി ചേർന്ന് അംഗങ്ങൾക്ക് മെഡിക്കൽ പ്രിവിലേജ് കാർഡ് കൈമാറി.
ergrtfdfgfgd