അനാശാസ്യ പ്രവർത്തനത്തിന് പ്രേരണ നൽകിയ കേസിൽ സ്ത്രീ പിടിയിൽ

പണ സന്പാദനം ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവർത്തനത്തിന് പ്രേരണ നൽകിയ കേസിൽ സ്ത്രീ പിടിയിൽ. രാജ്യത്തെ പാരമ്പര്യത്തിനും മൂല്യ സങ്കൽപത്തിനും വിരുദ്ധമായ പ്രവർത്തനം നടത്തിയതിന്‍റെ പേരിലാണ് പ്രതിയെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. നിയമനടപടി ആരംഭിക്കുന്നതുവരെ റിമാൻഡിൽ വെക്കാൻ പ്രോസിക്യൂട്ടർ ഉത്തരവിടുകയും ചെയ്തു.
sgdfxg