ജെസിസി സീസൺ7 സൂപ്പർ ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റ്; ജിദാഫ്‌ ചലഞ്ചേഴ്‌സ് ജേതാക്കൾ


ബഹ്‌റൈനിലെ പ്രമുഖരായ എട്ടു ടീമുകൾ പങ്കെടുത്ത ജെ സി സി സീസൺ സെവൻ സൂപ്പർ ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. ഇന്നലെ നടന്ന ആവേശകരമായ ഫൈനലിൽ ഡ്രീം ഇലവൻ ക്രിക്കറ്റ്‌ ക്ലബ്ബിനെ തോൽപ്പിച്ചു ജിദാഫ്‌ ചലഞ്ചേഴ്‌സ് ജേതാക്കൾ ആയി.

ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി ജിദാഫ്‌ ചലഞ്ചേഴ്സിന്റെ ഫാനിയെയും മികച്ച ബൗളർ ആയി ഡ്രീം ഇലവേണിന്റെ നിതീഷിനെയും തിരഞ്ഞെടുത്തു.

article-image

ബഹ്‌റൈനിലെ പ്രമുഖരായ എട്ടു ടീമുകൾ പങ്കെടുത്ത ജെ സി സി സീസൺ സെവൻ സൂപ്പർ ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു.

article-image

asddfsadfs

You might also like

Most Viewed