“SNCS പൊൻകണി 2023” വിഷു ആഘോഷം അതിവിപുലമായി കൊണ്ടാടി.


ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഈ വർഷത്തെ വിഷുആഘോഷം “പൊൻകണി 2023” എന്ന പേരിൽ സംഘടിപ്പിച്ചു . വിഷു ദിനമായ ശനിയാഴ്ച വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും പ്രത്യേക പ്രാർത്ഥനകളും നടന്നു. ഇതിനുശേഷം ഏപ്രിൽ 21, 22 തീയതികളിലായി വിപുലമായ ആഘോഷപരിപാടികളും വിഷു സദ്യയും നടന്നു. ഏപ്രിൽ 21 വെള്ളിയാഴ്ച വൈകിട്ട് 7:30 മുതൽ ക്ഷണിക്കപ്പെട്ട അതിഥികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ SNCS സിൽവർ ജൂബിലി ഹാളിൽവച്ച് സാംസ്കാരിക സമ്മേളനവും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

 

article-image

w65d46

article-image

rt7urtu

You might also like

  • Lulu Exchange
  • Straight Forward

Most Viewed