ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ഈസ്റ്റർ, വിഷു, ഈദ് ആഘോഷം നടത്തി

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഈസ്റ്റർ, വിഷു, ഈദ് ആഘോഷം നടത്തി. ICRF ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോബി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദേവരാജൻ, ശ്രീകുമാർ എന്നിവർ ആശംസ പ്രസംഗവും സെക്രട്ടറി ശ്രീ അനിൽകുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ രാജീവ്‌കുമാർ നന്ദിയും പറഞ്ഞു.
tr