കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ മൈലാഞ്ചി രാവു മെഹന്തി കോണ്ടസ്റ്റ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ മൈലാഞ്ചി രാവു മെഹന്തി കോണ്ടസ്റ്റ് സംഘടിപ്പിച്ചു. 15ഓളം അംഗങ്ങൾ മത്സരിച്ചതിൽ ഒന്നാം സ്ഥാനം ഷംസിയാ സൈനുദീനും, രണ്ടാം സ്ഥാനം സഫ്ന ഹസീമും, സന ഷാനും, മൂന്നാം സ്ഥാനം ഷാമില ഇസ്മായിൽ, സഞ്ചിത വരുണും എന്നിവരും കരസ്ഥമാക്കി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
ജിബി ജോൺ, ജ്യോതി പ്രമോദ്, സുമി ഷമീർ, ഷാമില ഇസ്മായിൽ, ബ്രിന്ദ സന്തോഷ്, റസീല മുഹമ്മദ്, അഞ്ജലി രാജ്, ആൻസി ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ൂ്ീ