ടി.എം.സി.എ ലേബര്‍ ക്യാമ്പിൽ നടത്തിയ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി
തലശ്ശേരി മാഹി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ സല്‍മാബാദിലെ ടി.എം.സി.എ ലേബര്‍ ക്യാമ്പിൽ നടത്തിയ ‘ഇഫ്താര്‍ വിത് ബ്രദേഴ്സ്’ ശ്രദ്ധേയമായി.
അഞ്ഞൂറോളം തൊഴിലാളികള്‍ പങ്കെടുത്ത ഇഫ്ത്താർ വിരുന്നിന് രക്ഷാധികാരികളായ ഫുവാദ് കെ.പി, സാദിഖ് കെ.എൻ, സെക്രട്ടറി എഫ്.എം ഫൈസല്‍, ജാവേദ് ടി.സി.എ, ബിനിയാം യാഖൂബ്, അബ്ദുല്‍ റാസിഖ്, റഹീസ് കെ.പി എന്നിവര്‍ നേതൃത്വം നല്‍കി.
ി്ു്ിു്