വീടിനകത്ത് മരിജുവാന വളർത്തി : ബഹ്റൈൻ പൗരന് 15 വർഷം തടവ് ശിക്ഷ


വീടിനകത്ത് മരിജുവാന വളർത്തിയ കേസിൽ ബഹ്റൈൻ പൗരന് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി 15 വർഷം തടവ് ശിക്ഷ വിധിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും മരിജുവാന കൃഷിചെയ്യാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്നും മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്നും മനസ്സിലാക്കിയ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed