പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച കട ഉടമയ്ക്ക് അഞ്ച് വർഷം തടവും ഒരു ലക്ഷം ദിനാർ പിഴയും
പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച കട ഉടമയ്ക്ക് അഞ്ച് വർഷം തടവും ഒരു ലക്ഷം ദിനാർ പിഴയും ശിക്ഷയായി വിധിച്ച് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കണമെന്നും അറിയിച്ചു.

