ബഹ്റൈൻ രാജാവിന് ഹോണണറി ഡോക്ടറേറ്റ് സമ്മാനിച്ചു


മനാമ: മോസ്കോ സ്റ്റേറ്റ് സർവകലാശാല ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫയ്ക്ക് ഹോണണറി ഡോക്ടറേറ്റ് സമ്മാനിച്ചു. ഈ ബഹുമതി ബഹ്റൈൻ രാജാവിന് വേണ്ടി ബഹ്റൈൻ വിദേശകാര്യമന്ത്രി ഏറ്റുവാങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed