ബഹ്റൈനില്‍ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു


മനാമ; ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. വടകര ആയഞ്ചേരി വിളഞ്ഞിലാട്ട് വീട്ടിൽ മൊയ്തീെൻറ മകൻ ഹമീദ് (54) ആണ് മരിച്ചത്. സീഫ് ഏരിയയിലൂടെ നടന്നു പോകുമ്പോൾ കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. 20 വർഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്ത് വരികയാണ് ഹമീദ്. ഭാര്യ: ആബിദ. മക്കൾ: ഹാദി, ഹംദ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed