ബഹ്റൈൻ കേരളീയ സമാജം കരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു


മനാമ: ബഹ്റൈൻ കേരളീയ സമാജം വായനശാല വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു. ജോസി തോമസ് മുഖ്യ പ്രഭാഷണം നടത്തി പരിപാടിയിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ ആശംസകൾ അറിയിച്ചു. ലൈബ്രേറിയൻ വിനൂപ് കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ലൈബ്രറി കൺവീനർ സുമേഷ് മണിമേൽ പരിപാടി നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed