ടെലിക്കോം സേവനങ്ങൾക്ക് ഏറ്റവും ചെലവ് കുറവ് ബഹ്റൈനിൽ


മനാമ:

മേഖലയിൽ ഏറ്റവും ചിലവ് കുറഞ്ഞ് ടെലികോം സേവനങ്ങൾ നൽകുന്നത് ബഹ്റൈനാണെന്ന് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു. ജിസിസി അറബ് രാജ്യങ്ങൾക്കിടയിലാണ് ബഹ്റൈൻ ഏറ്റവും ചെലവ് കുറഞ്ഞ ടെലിക്കോം സേവനങ്ങൾ നൽകുന്നത്. 2019നെക്കാൾ രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗം 93 ശതമാനമാണ് വർദ്ധിച്ചത്. അതേസമയം 2019ൽ നിന്ന് 2020 ആകുന്പോഴേക്കും സേവനനിരക്കിൽ 47 ശതമാനം കുറവ് വന്നിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed