മാതൃദിനത്തോടനുബന്ധിച്ച് ഗർഭകാല പാക്കേജുകൾ ഒരുക്കി അൽ ഹിലാൽ ആശുപത്രി


മനാമ:

ലോക മാതൃദിനത്തോട് അനുബന്ധിച്ച് മാർച്ച് 31 വരെ പ്രത്യേക ഗർഭകാല പാക്കേജുകൾ ഒരുക്കിയതായി അൽ ഹിലാൽ ആശുപത്രി അധികൃതർ അറിയിച്ചു. ഗൈനക്കോളജി കൺസൽട്ടേഷൻ, അൾട്രാ സൗണ്ട് സ്കാൻ, ബ്ലഡ് ഷുഗർ, ഹീമോഗ്ലോബിൻ എന്നിവ അടക്കുന്ന പാക്കേജിന് 9 ദിനാറാണ് ഈ മാസം ഈടാക്കുന്നത്. കൂടാതെ ഒന്പത് മാസത്തേക്കുള്ള ഗർഭകാല പരിചരണങ്ങൾ നൂറ് ദിനാറിന് ലഭിക്കും. ഒപ്പം സിസേറിയൻ അടക്കമുള്ള പ്രസവ ശ്രുശൂഷകൾക്ക് ഇരുപത് ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 80408080 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed