ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ :
ബഹ്‌റൈൻ പ്രവാസിയും കോട്ടയം  സ്വദേശിയുമായ ലതിക ശ്രീകുമാർ (46) നാട്ടിൽ നിര്യാതയായി.ഇന്ത്യൻ സ്കൂളിലെ ഇസാടൗൺ, റിഫ കാന്പസുകളിൽ അദ്ധ്യാപികയായി നിരവധി വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ബഹ്റൈനിലെ നാഷണൽ കൺസട്രക്ഷനിൽ ജോലി ചെയ്യുന്ന, ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ലയുടെ വൈസ് പ്രസിഡന്റ്‌ വളഞ്ഞവട്ടം പടിയറ  വീട്ടിൽ  ശ്രീകുമാർ പടിയറായാണ് ഭർത്താവ്. മകൾ ശ്രുതി ശ്രീകുമാർ.

പരേതയുടെ ആകസ്മിക വേർപാടിൽ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല, ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed