ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ:
ബഹ്‌റൈൻ പ്രവാസിയും കൊട്ടാരക്കര ഓടാനാവട്ടം  സ്വദേശിയുമായ കോശി ലുക്കോസ് എബ്രഹാം പണിക്കർ (64) ബഹ്‌റിനിൽ നിര്യാതനായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.  അഖുണ്ട് അവാദി കമ്പനിയിൽ 44വർഷമായി മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഡെയ്സി എബ്രഹാം, മക്കൾ സ്റ്റീവ് പണിക്കർ എബ്രഹാം, ചാൾസ് പണിക്കർ എബ്രഹാം, ഐറിൻ ഡെയ്സി എബ്രഹാം. മരുമകൻ സ്റ്റീവ് വർഗീസ് ഇടിക്കുള്ള. മനാമ ബ്രേതീറൻ അസംബ്ലിയിലെ മുതിർന്ന അംഗമായിരുന്നു പരേതൻ. സംസ്കാര ചടങ്ങുകൾ നാട്ടിൽ വെച്ചു നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed