ബഹ്റൈനിൽ വീണ്ടും കോവിഡ് മരണം


മനാമ: രാജ്യത്ത് ഇന്ന് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 57 വയസ്സുള്ള ബഹ്റൈൻ പൗരനാണ്  രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 167 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed