മലയാളി യുവാവ് ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി


മനാമ: ശൂരനാട് സ്വദേശി ഷിബു വർഗ്ഗീസ് (42) ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഇടവകാഗംവും ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറിയുമാണ് ഷിബു. ഭാര്യ: റിൻസി. ഇരുവരും ബഹ്‌റൈനിലെ ഒരു സ്വകാര്യ സ്കൂൾ ജീവനക്കാരാണ്. ഏക മകൻ ആനൊൻ ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ആണ്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed