ബഹ്റൈനിൽ കോവിഡ് ബാധിച്ച്‌ സ്വദേശി വനിത മരിച്ചു


മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച്‌ 56 വയസ്സുള്ള സ്വദേശി വനിത മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed