ബഹ്‌റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ:ബഹ്‌റൈൻ മുൻ പ്രവാസി ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഉദ്യോഗസ്‌ഥനായിരുന്ന പത്തനംതിട്ട കോഴഞ്ചേരി മേലുക്കര മൂലയിൽ ഹൌസിൽ ജോ എം ജോസഫ് (അനിമോൻ) (62 വയസ്സ്) നാട്ടിൽ നിര്യാതനായി. ഭാര്യ ജെസ്സി,മകൾ ജെനി (യു എസ് എ )ജിനു (സൗദി).സംസ്കാരം ശനിയാഴ്ച കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിൽ വച്ച് നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.