രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ തട്ടൈ ഹിന്ദു കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. മനാമയിലെ ശ്രീകൃഷ്ണ ടെന്പിൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ 150ഓളം പേർ പങ്കെടുത്തു. ഒരു വർഷം നാല് തവണകളായിട്ടാണ് ഇവിടെ രക്തദാന ക്യാന്പ് നടക്കുന്നത്.