ബഹ്റൈൻ കെ എം സി സി കണ്ണുർ ജില്ലയ്ക്ക് പുതിയ കമ്മിറ്റി

മനാമ. ബഹ്റൈൻ കെ എം സി സി യുടെ കണ്ണൂർ ജില്ലാ ഘടകത്തിന് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
മനാമ കെ എം സി സി ആസ്‌ഥാനത്ത് നുറു മുണ്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ വച്ചാണ് തെരെഞ്ഞെടുത്തത്.സംസ്ഥാന സിക്രട്ടരി മുസ്ഥഫകെ പി ഉൽഘാടനം ചൈയ്തു അഹമ്മദ് റിപ്പോർട്ടും ശഹിർ വരവ് ചിലവ് റിപ്പോട്ടും അവതരിപ്പിച്ചു. പുതിയ കമ്മറ്റി
പ്രസിഡന്റ്: മഹ്മൂദ് പെരിങ്ങത്തൂർ,ജനറൽ സെക്രട്ടറി :റൗഫ് മാട്ടൂൽ, ട്രെഷറർ :അഹമ്മദ് ചാവശ്ശേരി, ഓർഗനൈസിംഗ് സെക്രട്ടറി :ജാഫർ പാലക്കോട്. വൈസ് പ്രസിഡന്റ് മാർ:അഷ്‌റഫ് കക്കണ്ടി,ഷഹീർ കാട്ടാമ്പള്ളി,ഷംസു പാനൂർ, നൂറുദ്ധീൻ എ.സി മാട്ടൂൽ. ജോയിന്റ് സെക്രട്ടറി മാർ:നൗഫൽ എടയന്നൂർ, സിദ്ധിക്ക് അദ്ലിയ,ഇല്ല്യാസ് വള്ളപട്ടണം, ഇർഷാദ്. കുടുസ്സമുണ്ടേരി, സിദ്ധിക്ക് പി വി എന്നിവർ ആശംസകൾ നേർന്നു. വി എച്ച് അബ്ദുള്ള, റഫിക്ക് തോട്ടക്കര എന്നിവർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു