സ്തനാർബുദ ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു


മനാമ: സ്തനാർബുദ ബോധവൽകരണത്തിെൻറ ഭാഗമായി ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം റിഫ ഏരിയ ആരോഗ്യ ക്ലാസ് സംഘടിപ്പിക്കുന്നു.നാളെ (വെള്ളി) വൈകിട്ട് 5.30 വെസ്റ്റ് റിഫ ദിശ സെൻറർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഇേൻറണൽ മെഡിസിൻ കൺസൽട്ടൻറ് ഡോ: പി.കെ.സ്വപ്ന ക്ലാസ് നയിക്കും. ക്ലാസിന് ശേഷം സംശയ നിവാരണത്തിനുള്ള അവസരവുമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35328049 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed