കെ എം സി സി കണ്ണുർ ജില്ലാ ജനറൽ ബോഡി നാളെ (ഒക്ടോ : 25)
മനാമ: ബഹ്റൈൻ കെ എം സി സി കണ്ണുർ ജില്ലാ കമ്മിറ്റിയുടെ
ജനറൽ ബോഡി 25 10-19 ന് (വെള്ളി) രത്രി 8 മണിക്ക് മനാമ കെ എം സി സി ഒഫീസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. .യോഗത്തിൽ 2019- 2021 വർഷത്തേക്ക് ഉള്ള ഭാരവാഹികളെയും തിരഞ്ഞടുക്കും
യോഗത്തിൽ ജില്ലയിൽ നിന്ന് മെമ്പർഷിപ്പ് എടുത്ത എല്ലാവരും പങ്കെടുക്കണമെന്നു ഭാരവാഹികൾ അഭ്യർഥിച്ചു .
കൂടുതൽ വിവരങ്ങൾക്ക് 39234072,331925 98 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

