ഹാജിമാർക്കുള്ള യാത്രയയപ്പ് നാളെ


 മനാമ. ബഹ്‌റൈൻ  കെഎംസിസി  കോഴിക്കോട്  ജില്ല ബഹ്റൈനില്‍  നിന്നും  യാത്ര  പോവുന്ന  മുഴുവൻ  ഹാജിമാർക്കും  യാത്രയയപ്പ്  ഒരുക്കുന്നു. ഹജ്ജിനു പോകുന്നവർക്ക് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ യാത്രയയപ്പ് സംഗമം  നാളെ  ഉച്ചക്ക് ഒരു മണി മുതൽ മൂന്നു മണി വരെ മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ബഹ്റൈനിലെ  മത  സാമൂഹിക  രംഗത്തെ  പ്രമുഖരും  കെഎംസിസി  നേതാക്കളും  പങ്കെടുക്കുമെന്നും  പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാവരെയും ക്ഷണിക്കുന്നതായും കെഎംസിസി  കോഴിക്കോട് ജില്ല  പ്രസിഡന്റ്‌ എ പി ഫൈസൽ, ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി എന്നിവർ  അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed