പഞ്ചാരി പെണ്‍മേളം ഇന്ന്
മനാമ: ബഹ്റൈന്‍ സോപാനം വാദ്യകലാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പെണ്‍മേളക്കാരുടെ പഞ്ചാരിമേളം ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഇന്ന് അരങ്ങേറും. ദേവ്ജി ബാലകലോത്സവത്തിന്റെ ഫിനാലെയോട് അനുബന്ധിച്ചാണ് പെണ്‍മേളം അരങ്ങേറുന്നത്. സോപാനം ഗുരു സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ വാദ്യകല അഭ്യസിച്ച പെൺ മേളക്കാരാണ് അരങ്ങിലെത്തുന്നത്.

