കുട്ടികള്‍ക്കായ് വ്യക്തിത്വ വികസന ക്ലാസ് നാളെ

മനാമ: കുട്ടികള്‍ക്ക് മാത്രമായി ഇന്ത്യന്‍ ടാലന്റ് അക്കാദമിയില്‍ അഭിനയ കളരിയും വ്യക്തിത്വ വികസന ക്ലാസും സംഘടിപ്പിക്കുന്നു. രാവിലെ 6.30 മുതല്‍ വൈകീട്ട് 5 മണിവരെയാണ് ക്ലാസുകള്‍. പ്രശസ്ത നടനും തീയറ്ററല്‍ ആര്‍ട്ടിസ്റ്റുമായ മുരളി മേനോനാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 33238803, 33479888 എന്നീ നന്പറുകളില്‍ ബന്ഡപ്പെടാവുന്നതാണ്.