ഇന്ത്യൻ സ്‌കൂൾ മുൻ വിദ്യാർഥിനിയുടെ മൃതദേഹം ഫിനാൻഷ്യൽ ഹാർബർ കടൽക്കരയിൽ

മനാമ:ഇന്ത്യൻ സ്‌കൂൾ മുൻ വിദ്യാർഥിനിയും നിലവില്‍ ബഹ്റൈന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയുമായ യുവതിയുടെമൃതദേഹം ബഹ്‌റൈൻ ഫിനാഷ്യൽ ഹാര്ബറിന് സമീപത്തെ കടൽത്തീരത്ത് കണ്ടെത്തി.തമിഴ് നാട് സ്വദേശി പ്രഭാ സുബ്രഹ്മണ്യൻ (22)ന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.