ബഹ്റൈൻ പീ­പ്പി­ൾ­സ് ഫോ­റം മെയ്­ ദിനാ­ഘോ­ഷം സംഘടി­പ്പി­ച്ചു­


മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം സംഘടിപ്പിച്ചു. അൽ ദൈർലിലുള്ള കോൺട്രാക്ടിംഗ് കന്പനി തൊഴിലാളികൾക്ക് ഒപ്പമാണ് ആഘോഷം സംഘടിപ്പിച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച ആഘോഷ പാരിപാടികൾ തൊഴിലാളികൾക്ക് പഴങ്ങൾ വിതരണം നൽകി പീപ്പിൾസ് ഫോറം പ്രസിഡണ്ട് ജെ.പി ആസാദ് തുടക്കം കുറിച്ചു. സെക്രട്ടറി വി.വി ബിജുകുമാർ, വൈസ് പ്രസിഡണ്ട് ശ്രീജൻ, മുൻകാല വൈസ് പ്രസിഡണ്ട് സുന്ദർ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് തൊഴിലാളികൾക്കുള്ള ഉച്ചഭക്ഷണ വിതരണവും നടന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed