ബ്രാസാ ഡി ബ്രസീൽ റസ്റ്റോറന്റ് ജുഫൈറിൽ പ്രവർത്തനം ആരംഭിച്ചു.


മനാമ.  ലാറ്റിനമേരിക്കൻ വിഭവങ്ങളുടെ  രുചികരമായ ഭക്ഷണമൊരുക്കി  ജുഫൈറിൽ ബ്രാസാ ഡി ബ്രസീൽ  റസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളാണ്  ബ്രാസാ ഡി ബ്രസീലിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ബ്രസീലിയൻ സ്പെഷ്യൽ  വിഭവമായ സൂപ്പ്സ്, സലാഡ്സ്, സീ ഫുഡ്സ് തുടങ്ങി നിരവധി വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ വൈൻ കളക്ഷൻസ്, മൗത്ത് വാട്ടറിംഗ് ഡിസേർട്ട് എന്നിവയും റസ്റ്റേറന്റിൽ ഒരുക്കിയിട്ടുണ്ട്.  ഭക്ഷണ പ്രിയരായവർക്ക്, കുടുംബവുമായും സുഹൃത്തുക്കളുമായുള്ള സായാഹ്ന ഒത്ത്ചേരലുകൾ സന്തോഷപ്രദമാക്കാൻ  ബ്രാസാ ഡി ബ്രസീൽ റസ്റ്റോറന്റ്  പുത്തൻ അനുഭവമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.  കൂടുതൽ വിവിരങ്ങൾക്ക് 17362220 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed