ആര്യക്ക് സഹായധനം കൈമാറി


മനാമ: രോഗബാധിതയായ ആര്യക്കുള്ള ബഹ്‌റൈൻ മുഹറഖ് മലയാളി സമാജത്തിന്റെ സഹായം 223300 രൂപ അമൃത ഹോസ്പിറ്റലിൽ വെച്ച് എക്സിക്യുറ്റീവ് അംഗങ്ങൾ ആയ പ്രമോദ് കുമാർ, അനിൽ കുമാർ ചേർന്ന് ആര്യയുടെ പിതാവിന് കൈമാറി.സഹായ നിധി സമാഹരണത്തിൽ  പ്രയത്നിച്ച അഡ്വൈസറി ബോർഡ് മെന്പർ എബ്രഹാം ജോൺ, പ്രസിഡന്റ് പ്രകാശ് പൊന്നാനി,സെക്രട്ടറി ഫൈറൂസ് കല്ലറക്കൽ,ട്രഷറർ ജയൻ ശ്രെയസ് കരുനാഗപ്പള്ളി,മീഡിയ കൺവീനർ അൻവർ നിലന്പൂർ,കോർ കമ്മറ്റി അംഗങ്ങൾ,സമാജംഅംഗങ്ങൾ,അഭ്യൂദയകാംഷികൾക്കും സമാജം ഭാരവാഹികൾ നന്ദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed