ഡോ എം സ് സുനിലുമായി കൂടികാഴ്ച്ച സംഘടിപ്പിക്കുന്നു.


മനാമ. സീറോ മലബാർ സൊസൈറ്റിയുടെ ആഭിമു ഖ്യത്തിൽ  ഡോ എം സ് സുനിലുമായി സിംസ് വനിതാ വേദി പ്രവർത്തകരുടെ  കൂടിക്കാഴ്ച്ച   സംഘടിപ്പിക്കുന്നു.  ഇന്ന്  വൈകുന്നേരം 7 മണി മുതൽ 8 മണി വരെ സിംസിൽ വെച്ചാണ്  കൂടികാഴ്ച്ച  സംഘടിപ്പിക്കുന്നത്.  ഈ വർഷത്തെ സിം സ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് പുരസ്‌കാര ജേതാവും, സാമൂഹിക പ്രവർത്തകയുമാണ്  ഡോ. എം എസ് സുനിൽ. എല്ലാ വനിതാ വേദി പ്രവർത്തകരും പങ്കെടുക്കണമെന്ന്  സിംസ്  ലേഡീസ്  വിങ്ങ് ജനറൽ കോർ ഡിേനേറ്റർ ജെയിൻ ബെന്നി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed