മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു.


മനാമ: ബഹ്‌റൈൻ കേരളീയ  സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നാളെ രാത്രി എട്ട് മണിക്ക് സമാജത്തിൽ വെച്ച് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ സാമൂഹ്യ പ്രവർത്തകയും പത്തനംതിട്ട കാത്തലിക് കോളേജിലെ മുൻ സുവോളജി വിഭാഗം  മേധാവിയുമായ ഡോ. എം.എസ്. സുനി
ലിലാണ് ക്ലാസ് എടുക്കുന്നത്. കുട്ടികൾ ഉൾപ്പടെ പ്രായഭേദമന്യേ എല്ലാവർക്കും  ഈ ക്ലാസ്സിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് 38044694, 39290033 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed