ബഹ്‌റൈൻ മ്യൂസിഷ്യൻസ് ധനസഹായം കൈമാറി


മനാമ: ബഹ്‌റൈനിലെ കലാകാരനായിരുന്ന മണിയന്റെ ചികിത്സയ്ക്ക് വേണ്ടി ഇവിടെയുള്ള സംഗീത കലാകാരന്മാരുടെ കൂടായ്മയായ  ബഹ്‌റൈൻ മ്യൂസിഷ്യൻസ് േസ്റ്റജ് ഷോയിലൂടെ സംഘടിപ്പിച്ച മൂന്ന് ലക്ഷത്തോളം രൂപ മണിയന്റെ കുടുംബത്തിന് നൽകി. കമ്മിറ്റിയുടെ രക്ഷാധികാരി രമേശ് പിള്ളയ്ക്ക് മ്യൂസിഷ്യൻസ് അംഗങ്ങൾ ഇതിന്റെ രേഖ കൈമാറി. ചടങ്ങിൽ  തോമസ് ജോൺ, മ്യൂസിഷ്യൻസ് അംഗങ്ങൾ തുടങ്ങിയവർ  സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed