അൽ ഹനീനിയയിൽ പുതിയ കുടുംബ കോടതി കോംപ്ലക്സ്


മനാമ : അൽ ഹനീനിയയിൽ പുതിയ കുടുംബ കോടതി കോംപ്ലക്സ് രാജ്ഞിയും സുപ്രീം കൗൺസിൽ ഫോർ വുമൺ (എസ്.സി.ഡബ്ല്യു.) പ്രസിഡണ്ടുമായ സബിക ബിൻത് ഇബ്രാഹീം അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ലോവർ കോർട്ട്, ഹൈക്കോടതി, അപ്പീൽ കോടതി, ബന്ധപ്പെട്ട ഓഫീസുകൾ എന്നിവ അടങ്ങുന്ന, മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയം അൽ ഹനീനിയയിലെ പ്രിൻസസ് സബിക ബിൻത് ഇബ്രാഹീം അൽ ഖലീഫ കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിന് കുടുംബകോടതി സഹായിക്കുമെന്ന് സബിക ബിൻത് ഉദ്ഘാടന വേളയിൽ വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed