ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ : ഇരുപത് വർഷമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്ന കണ്ണൂർ ജില്ലയിലെ ചെറുകുന്ന് സ്വദേശി ശ്രീനിവാസൻ (47 ) നാട്ടിൽ വെച്ച് നിര്യാതനായി. പന്ത്രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് പോയ ഇദ്ദേഹം ജനുവരി 25 ന് ബഹ്‌റൈനിലേക്ക് മടങ്ങി വരാനിരിക്കുകയായിരുന്നു. ഭാര്യ സഹാന. മകൾ വൈഷ്ണവി ഇന്ത്യൻ സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പിതാവ് ബാലൻ, മാതാവ് സാവിത്രി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed