ഗോ­വ സ്വദേ­ശി­നി­ ബഹ്‌റൈ­നിൽ നി­ര്യാ­തയാ­യി


മനാമ: ഉമ്മുൽഹസ്സമിൽ താമസിക്കുന്ന ഗോവ സ്വദേശിനി ജോണാ ദിയാസ് (53) നിര്യാതയായി. ഭർത്താവ് മുഹമ്മദലി മഠത്തിൽ അൽ വർദി ട്രാൻസ്‌പോർട്ട് കന്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed