ബി­.എം.ടി­.വൈ­.എസ് ഇന്റർചർ­ച്ച് വോ­ളീ­ബോൾ ടൂ­ർ­ണമെ­ന്റ് വെള്ളിയാഴ്ച


മനാമ : ബഹ്‌റൈൻ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ  ഇന്റർചർച്ച് വോളീബോൾ ടൂർണ്ണമെന്റ്  ഈ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ കെ.സി.എ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. 

ബഹ്‌റൈനിലുള്ള എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടാഴ്മയായ കെ.സി.ഇ.സിയിൽ ഉൾപ്പെട്ട ദേവാലയങ്ങളിൽ നിന്നുള്ള ടീമുകൾ, കേരള കാത്തോലിക് അസോസിയഷൺ ടീം എന്നിവ പങ്കെടുക്കുന്നു. ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കൺവീനർ അജീഷ് സൈമൺ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed