വൈദ്യുത ജല അതോറിറ്റിയുടെ പുതിയ പോർട്ടൽ അടുത്തമാസം പ്രവർത്തനമാരംഭിക്കുന്നു


മനാമ : ബഹ്റൈൻ പൊതുജനങ്ങൾക്ക് ഉടൻ വൈദ്യുത ജല അതോറിറ്റിയുമായി വളരെ എളുപ്പത്തിൽ സംവദിക്കാൻ അവസരം കൈവരുന്നു. ഇതിനായുള്ള അതോറിറ്റിയുടെ പുതിയ പോർട്ടൽ അടുത്ത മാസം ആരംഭിക്കും. ദുബായിലെ ജിടെക്സ് എക്സിബിഷനിൽ സാങ്കേതിക വിദ്യയ്ക്ക്  അവാർഡ് നേടിയ പോർട്ടൽ അടുത്ത മാസം ബഹ്റൈനിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അൽ നദീം ഐടി കമ്പനിയാണ് പോർട്ടൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed