അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ ആർ.ബി.എച്ച് മെഡിക്കൽ സെന്ററിൽ ലേസർ ചികിത്സ

മനാമ : അനാവശ്യ സ്ഥങ്ങളിൽ രോമവളർച്ച കൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി അവ സ്ഥിരമായി നീക്കം ചെയ്യാനുള്ള നൂതന ലേസർ ചികിത്സാ സ്‌പെഷ്യൽ ഓഫറുകളോടെ ആർ.ബി.എച്ച് മെഡിക്കൽ സെന്ററിൽ ആരംഭിച്ചു.
പ്രത്യേക ഓഫറിൽ 50 ശതമാനം കിഴിവാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ രോമങ്ങൾ നീക്കം ചെയ്യാൻ കഴിയും. തൊലിക്ക് യാതൊരു വിധ കേടുപാടുകളും കൂടാതെ നടത്തുന്ന ചികിത്സ തീർത്തും സുരക്ഷിതവും നൂതനമായ മാർഗ്ഗമാണെന്ന് ആശുപത്രിയിലെ ഡെർമറ്റോളജി ആന്റ് കോസ്‌മെറ്റോളജി സ്പെഷ്യലിസ്റ്റായ ഡോ. റീത്തി മൽഹോത്ര പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 17491749 എന്ന നന്പറിൽ വിളിക്കുകയോ www.royalbahrainhospital.com/rbhmcഎന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതോ ആണ്.email: suhail.rafeekh@rbhmedex.com.