പെരുന്നാള്‍ അവധി ദിനങ്ങളില്‍ 400 അപകടങ്ങള്‍

മനാമ : ഈ കഴിഞ്ഞ പെരുന്നാള്‍ അവധി ദിനങ്ങളില്‍ 400ഓളം വാഹനപടകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് ട്രാഫിക്ക് മന്ത്രാലയം അറിയിച്ചു. മിക്കതും ചെറിയ അപകടങ്ങളാണെന്നും വലിയ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും വാര്‍ത്താകുറിപ്പിലൂടെ മന്ത്രാലയം അറിയിച്ചു.