പച്ചക്കറികള്‍ക്കും, പഴങ്ങള്‍ക്കും വില വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്

മനാമ : കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പോര്‍ട്ടിലെ പ്രമുഖമായ ചില കന്പനികള്‍ നേരിട്ട സൈബര്‍ ആക്രമണം കാരണം പച്ചക്കറി, പഴം വിപണിയില്‍ വില വര്‍ദ്ധിച്ചതായി വാര്‍ത്ത. അറുപത് ശതമാനം വരെ ചില ഇനങ്ങള്‍ക്ക് ഇത് കാരണം വില വര്‍ദ്ധിച്ചിട്ടുണ്ട്.