മുൻ ബഹ്‌റൈൻ പ്രവാസി നിര്യാതനായി


മനാമ : മുൻ ബഹ്‌റൈൻ പ്രവാസിയും ബഹ്‌റൈൻ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ സ്ഥാപകാംഗവും സാമുഹ്യ പ്രവര്‍ത്തകനുമായിരുന്ന ആലപ്പുഴ കിടങ്ങറ സ്വദേശി കെ.ഡി. വിജയന്‍ നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖംമൂലം സ്വവസതിയില്‍ വച്ചായിരുന്നു മരണം.

സംസ്കാര ചടങ്ങുകള്‍ നാളെ രാവിലെ 10.30 ന് സ്വവസതിയില്‍ വച്ചു നടത്തപ്പെടും. ഇന്നലെ വൈകിട്ട് ജി.എസ്സ്എസ്സ്. കുമാരനാശാന്‍ ഹാളില്‍ അനുശോചനയോഗം ചേർന്നു. ജിഎസ്സ്.എസ്സ് കുടുംബ അംഗങ്ങളും സാമുഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed