പമ്പാവാസൻ നായരെ മന്ത്രി ജി.ആർ. അനിൽ ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ: പ്രശസ്തമായ ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ അമാദ് ബായീദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായരെ കേരള ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ആദരിച്ചു.

നാട്ടിലും പ്രവാസ ലോകത്തും പമ്പാവാസൻ നായർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, പ്രസിഡന്റ് എൻ.കെ. ജയൻ, സെക്രട്ടറി എ.കെ. സുഹൈൽ, ലോക കേരള സഭാ അംഗം ഷാജി മൂതല, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജിത്ത് മൊകേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

article-image

awrasr

You might also like

Most Viewed