ബഹ്റൈൻ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ സ്ഥാപകൻ നാട്ടിൽ നിര്യാതനായി


പ്രദീപ് പുറവങ്കര


മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സ്ഥാപകനും, മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായിരുന്ന ബംഗ്ലാവിൽ ഷെരീഫ് ഹൃദയാഘാതം കാരണം നാട്ടിൽ നിര്യാതനായി. ഭാര്യ നെസീല, മക്കൾ ഷെറീന, ഷെജിൻ. മരുമകൻ: സജീർ . നിര്യാണത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അനുശോചനയോഗം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ വേർപാട് ആലപ്പുഴ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുശോചന യോഗത്തിൽ ഭാരവാഹികൾ പറഞ്ഞു.

article-image

ിേ്ി്േ്ിേ

article-image

്്ിേ്ിേ

You might also like

  • Straight Forward

Most Viewed