മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് സാംസ


ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എസ് എൻ സി എസ് ആധാരി പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ, ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി അടക്കം സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു, വിവിധ സംഘടനകളുടെ പ്രതിനിധികൾ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചേർന്നു ബഹ്‌റൈൻ ദേശീയ ഗാനത്തിന് ശേഷം ദേശീയ പാതകയുടെ നിറത്തിലുള്ള ബലൂൺ പറത്തിയായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

article-image

ോൗേൈോോ

You might also like

  • Straight Forward

Most Viewed