കോഴിക്കോട് നല്ലളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


കോഴിക്കോട് നല്ലളം സ്വദേശി വൈലശ്ശേരി അബ്ദുൽ ജലീൽ ഹൃദയസ്തംഭനം മൂലം ബഹ്റൈനിൽ നിര്യാതനായി.

ഭാര്യ: ഷഹർ ബാനു. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതടക്കമുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യിത്തു പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

article-image

ertert

You might also like

Most Viewed